cpm
സി.പി.എം നീലീശ്വരത്ത് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ കെ.എസ്.കെ.ടി.യു ജില്ലാ ജോ. സെക്രട്ടറി ടി. ഐ. ശശി ഉദ്ഘാടനം ചെയ്യുന്നു.

കാലടി: നീലീശ്വരം കവലയിൽ സി.പി.എം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ഐ. ശശി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം സി.എസ്. ബോസ് അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ.കെ. വത്സൻ, ഡി.വൈ.എഫ്.ഐ അങ്കമാലി ഏരിയ സെക്രട്ടറി സച്ചിൻ കുര്യാക്കോസ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.ജെ.ബോബൻ, അഡ്വ. വി.ജി. ഉദയൽ, ടി.സി. ബാനർജി, വി.കെ. വത്സൻ, സി.ഡി.എസ് ചെയർപേഴ്സൺ ജനത പ്രദീപ്, പഞ്ചായത്ത് മെമ്പർ ബിൻസി ജോയി എന്നിവർ സംസാരിച്ചു.