കൊച്ചി: എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയിൽ നിർദ്ധനരായ പത്തു പേർക്ക് സൗജന്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തും. എം.ബി.ആർ ട്രസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്ക് 15ന് മുമ്പ് രജിസ്റ്റർ ചെയ്യണം. വൃക്ക ദാതാവ് ബന്ധുക്കൾ ആയിരിക്കണം. വിവരങ്ങൾക്ക്: 9446501369