കൊച്ചി: വനിതാ കമ്മീഷൻ ഈമാസം 10, 11 തീയതികളിൽ എറണാകുളം ചിറ്റൂർ റോഡിലുള്ള വൈ.എം.സി.എ ഹാളിൽ രാവിലെ 10 മുതൽ സിറ്റിംഗ് നടത്തും.