
മഞ്ഞുമ്മൽ: നിഷ്പാദുക കർമ്മലീത്താ സഭാംഗമായ ഫാ. ജോസഫ് വെള്ളയിൽ (82) നിര്യാതനായി. 1960ൽ സന്യാസ ജീവിതം ആരംഭിച്ച അദ്ദേഹം 46 വർഷം സഭയെ സേവിച്ചു. പോത്തന്നൂർ, കോളയാട്, വരാപ്പുഴ, ആലുവ, മഞ്ഞുമ്മൽ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് മഞ്ഞുമ്മൽ ആശ്രമദേവാലയത്തിൽ.