obit

വെണ്ണല: കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി റിട്ട. പ്രൊഫസർ പി.എം.തോമസ് പെരിയപ്പുറം (97) നിര്യാതനായി. ട്രിച്ചി സെന്റ് ജോസഫ് കോളേജ് മുൻ അദ്ധ്യാപകനാണ്. കലാഭവൻ സ്ഥാപകൻ ഫാ.ആബേൽ സഹോദരനാണ്. ഭാര്യ: പരേതയായ കുട്ടിയമ്മ കൈപ്പൻപ്ലാക്കൽ. മക്കൾ: തോമസ് മാത്യു (റിട്ട. എക്‌സിക്യുട്ടീവ്, ടി.സി.എസ്), ജെയിംസ് തോമസ് (റിട്ട. എ.ജി.എം., ഇന്ത്യൻ ബാങ്ക്), ജോസ് തോമസ് (എക്‌സിക്യുട്ടീവ് ഡയറക്ടർ, സിയാൽ ഇൻഫ്രാസ്ട്രക്‌ച്ചേഴ്‌സ് ലിമിറ്റഡ്), ലിസി (യു.എസ്.എ). മരുമക്കൾ: നീത പൊട്ടംകുളം, പ്രേമി വേട്ടംവേലി, നീത തോട്ടുങ്കൽ, സിബി വരകുകാല. സംസ്‌കാരം ഇന്ന് നാലിന് വെണ്ണല സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.