കിഴക്കമ്പലം: കുന്നത്തുനാട് വാട്ടർ അതോറിട്ടി സെക്ഷനു കീഴിൽ വരുന്ന മഴുവന്നൂർ പഞ്ചായത്തിലെ മഞ്ചനാട് പമ്പ്ഹൗസ് ക്ളീനിംഗ് നടക്കുന്നതിനാൽ ഇന്നുമുതൽ നാല് ദിവസത്തേക്ക് മഴുവന്നൂർ, കടക്കനാട്, ഐരാപുരം, ചെറുനാല്ലാട്, വീട്ടൂർ, ഗാന്ധിഗ്രാം കോളനി എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും.