കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ കെട്ടിട നികുതിപിരിവ് ക്യാമ്പ് ഇന്ന് കോലഞ്ചേരി സെൻട്രൽ ലൈബ്രറിയിൽ രാവിലെ 11 മുതൽ 3 വരെ നടക്കും. ഇവിടെ എല്ലാ വാർഡിലെയും നികുതി അടയ്ക്കാമെന്നു സെക്രട്ടറി അറിയിച്ചു.