പള്ളുരുത്തി: കുമ്പളങ്ങി കണ്ണങ്കേരിൽ വീട്ടിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ പത്മിനി (76) നിര്യാതയായി. മക്കൾ: ജവഹർ (ഹെൽത്ത് ഇൻസ്പെക്ടർ), രതി ,സിന്ധു. മരുമക്കൾ: ഷീജ, കൃഷ്ണകുമാർ, ഗണേഷ്.