john75

നെടുമ്പാശ്ശേരി: റിട്ട. ടെൽക്ക് ഉദ്യോഗസ്ഥൻ അകപ്പറമ്പ് മൂലൻ ജോൺ (എം.എ. ജോൺ, 75) നിര്യാതനായി. സംസ്ക്കാരം ഇന്ന് 9.30ന് അകപ്പറമ്പ് സെന്റ് ഗർവ്വാസീസ് പ്രോത്താസീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസ്സി. മക്കൾ: റോസ്മി, ആൻസി. മരുമകൻ: സോളി.