ആലുവ: യു.സി. കോളേജ് സായി വിഹാറിൽ ശിവൻ പിള്ള (76) നിര്യാതനായി. ഭാര്യ: പരേതയായ മായ. മക്കൾ: ഉമാ സായി, ഉഷാ സായി. മരുമക്കൾ: സതീഷ് കുമാർ, മനോജ് കുമാർ. സംസ്കാരം ഇന്ന് രാവിലെ 10 ന് ടി.എൻ.എസ്. ശ്മശാനത്തിൽ.