കോതമംഗലം: കൊറ്റാഞ്ചേരിൽ പരേതനായ സുഭാഷ് കുര്യാക്കോസിന്റെ മകൻ ബേസിൽ സുഭാഷ് (46) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ: റയൻ, റെയ്ച്ചൽ, ഡേവിഡ് (വിദ്യാർത്ഥികൾ).