basheer-64

കളമശേരി: എച്ച്.എം.ടി കോളനി കനകക്കുന്നിൽ ബഷീർ (മുത്ത് ബഷീർ, 64) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: ഫിറോസ്, നിജാസ്, ബെൻസീറ. മരുമക്കൾ: ഷെമീന, അൻസിയ, പരേതനായ ഫൈസൽ.