benny-behanan-mp
അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആന്റ് എംപ്ളോയീസ് കോൺഗ്രസ് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ആലുവയിൽ ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ളോയീസ് കോൺഗ്രസ് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ആലുവയിൽ ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ. ബാബു, അൻവർ സാദത്ത്, നഗരസഭ ചെയർമാൻ എം.ഒ. ജോൺ എന്നിവർ മുഖ്യാതിഥികളായിരുന്നു. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മഹിളെ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ മുഖ്യാതിഥിയായിരുന്നു.