 
 
 സ്റ്റേഷൻ: കാക്കനാട് ( ഇൻഫോ പാർക്കിന് സമീപം)
	- കൊച്ചി മെട്രോയും സിൽവർലൈനും ഒരേ സ്റ്റേഷൻ കെട്ടിടത്തിൽ
- പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് ലാസ്റ്റ് മൈൽ കണക്ടിവിറ്റി
- ദേശീയ ജലപാതയിൽ നിന്ന് കണക്ടിവിറ്റി
- ആധുനിക സജ്ജീകരണങ്ങളോടെ സ്റ്റേഷൻ സമുച്ചയം
- ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, ബിസിനസ് ഹബ്ബ്
- വിശാലമായ മൾട്ടിലെവൽ കാർ പാർക്കിംഗ്
- ജില്ലയിലൂടെ കടന്നുപോകുന്നത് 52 കിലോമീറ്റർ പാത
- വൈദ്യുതി വാഹനങ്ങൾക്ക് ചാർജ് ചെയ്യാനുള്ള സൗകര്യം
 കൊച്ചിയിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രാസമയം
	- തിരുവനന്തപുരം 1.25 മണിക്കൂർ
- കോട്ടയം 23 മിനിറ്റ്
- തൃശൂർ 31 മിനിറ്റ്
- കോഴിക്കോട് 1.15 മണിക്കൂർ
- കണ്ണൂർ 1.54 മണിക്കൂർ
 നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രത്യേക സ്റ്റേഷൻ
നെടുമ്പാശേരി - തിരുവനന്തപുരം............... 1.35 മണിക്കൂർ
നെടുമ്പാശേരി - കണ്ണൂർ...................................1.44 മണിക്കൂർ