ബോൾഗാട്ടി പാലസ്: റബ്‌കോ നാച്വറലാ ലാറ്റക്‌സ് ഫോം മാട്രസ് വിപണനോദ്ഘാടനം, മന്ത്രി വി.എൻ.വാസവൻ, വൈകിട്ട് 7ന്

ടൗൺ ഹാൾ: സൈക്കിൾ വിത്ത് കൊച്ചി- കോർപ്പറേഷന്റെ സൈക്കിൾ സൗഹൃദ നഗരം പദ്ധതി ഉദ്ഘാടനം, രാവിലെ 10.30ന്

ഇടപ്പള്ളി: ശ്രീ തൃക്കോവിൽ, ഉത്സവം കൊടിയേറ്റ്, വൈകിട്ട് 7.30ന്

എറണാകുളം: നെട്ടേപ്പാടം സത്സംഗ മന്ദിരം, ചിന്മയ മിഷന്റെ നേതൃത്വത്തിൽ വിവേക ചൂഡാമണി ക്ലാസ്‌