
തോപ്പുംപടി: വിജയ ബാങ്ക് റിട്ട. ഓഫീസർ കൊച്ചുപള്ളി റോഡ് കാരുവള്ളിൽ കെ.കെ. രാമൻകുട്ടി മേനോൻ (76) നിര്യാതനായി. ഭാര്യ: ഗിരിജ (റിട്ട. എ.ഇ.ഒ.). മക്കൾ: അരുൺ (ഇന്ത്യൻ ഓവർസീസ് ബാങ്ക്), അച്യുതൻ (കാനറ ബാങ്ക്). മരുമക്കൾ :മീനു (ഓഡിയോളജിസ്റ്റ്, കൊട്ടാരക്കര താലൂക്ക് ആശുപത്രി), ദൃശ്യ (ടി.സി.എസ്, ഇൻഫോ പാർക്ക്).