ramakrishnan-nair-86

കോതമംഗലം: ചെറുവട്ടൂർ ആശാൻപടി പുതുവൽ പുത്തൻപുര (പീടിയേക്കുടി) രാമകൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ നന്ദിനിഅമ്മ. മക്കൾ: വൽസല, ജനാർദ്ദനൻ, പ്രിയ, കൃഷ്ണകുമാർ (ഗവ. യു.പി.എസ്, ചെറുവട്ടൂർ). മരുമക്കൾ: പരേതനായ സുരേന്ദ്രൻ, മൃദുല (നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ), മോഹനൻ.