libin-46

വാഴക്കുളം: കരിന്തോളിൽ പരേതനായ കെ.ടി.ലൂക്കാച്ചന്റെ (മുൻ സെക്രട്ടറി, വാഴക്കുളം സഹകരണ ബാങ്ക്) മകൻ ലിബിൻ (46, മെട്രോ ആശുപത്രി, യു.എ.ഇ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ദീപ്തി മരിയ (മെട്രോ ആശുപത്രി, യു.എ.ഇ). മക്കൾ: ദിലിൻ, ധീരജ്, ധൈത്രി.