കാക്കനാട്: വടക്കേ പുഞ്ചളായിൽ പരേതനായ അഡ്വ. ജോൺസന്റെ ഭാര്യ ഗ്രേസി (86) നിര്യാതയായി.സംസ്കാരം ഇന്ന് വെങ്ങോല യാക്കോബായ സുറിയാനി പളളിയിൽ. മക്കൾ: ബാബു ജോൺ (യു.എസ്.എ), അഡ്വ ബൈജു ജോൺ. മരുമക്കൾ: ജയ ജോൺ, സംഗീത മാത്യു.