കൊച്ചി​: പൂത്തോട്ട എസ്.എൻ ലാ കോളേജി​ൽ എൽ എൽ.എം (ക്രി​മി​നൽ ലാ ആൻഡ് കൊമേഴ്സ്യൽ ലാ) മാനേജ്മെന്റ് സീറ്റൊഴി​വുണ്ട്. വി​വരങ്ങൾക്ക് www.snlcpoothotta.org. 92495 44766.9249544866.