കൊച്ചി: വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിക്കുന്ന സ്പെക്ട്രം ജോബ് ഫെയർ 2022ന്റെ ഭാഗമായുള്ള എറണാകുളം ജില്ലയിലെ തൊഴിൽ മേള ജനുവരി 22ന് കളമശേരി ഗവ.ഐ.ടി.ഐയിൽ നടക്കും. www.spectrumjobs.org എന്ന പോർട്ടലിൽ ജനുവരി 18വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 9447815429, 0484-2555505.