കോലഞ്ചേരി: പുരോഗമന കലാസാഹിത്യസംഘം ഐരാപുരം മേഖലാ സമ്മേളനം സി.പി.എം ലോക്കൽ സെക്രട്ടറി വി.കെ. അജിതൻ ഉദ്ഘാടനം ചെയ്തു. നെല്ലാ‌ട് ഏരിയ പ്രസിഡന്റ് ഐസക്ക് നെല്ലാട് സംസാരിച്ചു. കെ. സുകുമാരൻ (പ്രസിഡന്റ് , ആർ.സുനിൽകുമാർ (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു