പള്ളുരുത്തി: കെ.എം.പി. നഗർ മഠത്തിൽ വളപ്പിൽ എം.എ.ഹസ്സൻ (62) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: മിൻഹാസ്, സുഹൈൽ, ഫറാസ്.