vasavan

ഇതിൽ കിടന്നോളു...എറണാകുളം ബോൾഗാട്ടി പാലസിൽ റബ്കോ വികസിപ്പിച്ച പ്രകൃതിദത്ത ലാറ്റക്സ് ഫോം കിടക്കകളുടെ വിപണന ഉദ്‌ഘാടനം നിർവഹിച്ച ശേഷം മേയർ അഡ്വ. എം. അനിൽകുമാറിനു കിടക്ക നൽകുന്ന മന്ത്രി വി.എൻ. വാസവൻ. റബ്കോ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രൻ സമീപം