ആലുവ: വാട്ടർ അതോറിറ്റിയുടെ ഓൺലൈൻ സേവനങ്ങൾ ഉൾപ്പടെ മുഴുവൻ സേവനങ്ങളും തടസംകൂടാതെ ലഭിക്കുവാൻ ഉപഭോക്താക്കളുടെ വ്യക്തമായ മേൽവിലാസം, മൊബൈൽ ഫോൺനമ്പർ എന്നിവ വാട്ടർ ബില്ലിൽ ഇല്ലാത്ത ഉപഭോക്താക്കൾ ഓഫീസിൽ അറിയിക്കണമെന്ന് ആലുവ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.