മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി അറഫ ചാരിറ്റബിൾ ട്രസ്റ്റിന്റെ 2022-24 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അസീസ് പാണ്ടിയാരപ്പിള്ളി (ചെയർമാൻ),​ ബിസ്മി കരീം (വൈസ് ചെയർമാൻ),​ മൂസ മൂലയിൽ (ജനറൽ സെക്രട്ടറി),​ അലിയാർ തേനാലിൽ (സെക്രട്ടറി),​ അലി പുതിയേടത്ത് (ട്രഷറർ),​ ജാബിർ വെള്ളെക്കാട്ട് (അറഫ സ്കൂൾ മാനേജർ),​ അജ്മൽ ചക്കുങ്ങൽ (അറഫ കോളേജ് മാനേജർ),​ അബുലൈസ് തെക്കേക്കര (വെൽഫെയർ കൺവീനർ),​ സനൂബ് സഹീർ (അക്കാഡമിക് കൗൺസിലർ),​ ഷമീർ പി.വൈ പടിഞ്ഞാറെവീട്ടിൽ (പർച്ചേസ് മാനേജർ),​ ഫൈസൽ പി.എം.ടി പടിഞ്ഞാറെച്ചാലിൽ (വെഹിക്കിൾ കൺവീനർ),​ എം.ബി.കെ.മൊയ്തീൻ, അലി മേപ്പാട്ട്, പി.വൈ. നൂറുദ്ധീൻ, ഹർഷ്.പി.എച്ച് (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.