
മൂവാറ്റുപുഴ: ആനിക്കാട് കമ്പനിപ്പടി കുഴിമറ്റത്തിൽ പുരുഷോത്തമൻ നായർ (87) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ (അമ്മിണിഅമ്മ). മക്കൾ: അഡ്വ. രജിത്കുമാർ കെ.പി. (ആരക്കുഴ വില്ലേജാഫീസ്), ലത കെ.പി. മരുമക്കൾ: ലത ബി.നായർ (കാർഷിക ഗവേഷണ കേന്ദ്രം, ഓടക്കാലി), പരേതനായ ചന്ദ്രൻ (പെരുമ്പാവൂർ).