കുമ്പളങ്ങി: നെടുംപറമ്പിൽ ആന്റണി (കുഞ്ഞപ്പൻ - 64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലാലി. മക്കൾ: ജോജോ, ജിജി, ജിജോ. മരുമക്കൾ: ജെർസൺ, ജോമി, നിവ്യ.