ഇടപ്പള്ളി: ദേവൻകുളങ്ങര ബി.ടി.എസ് റോഡ് വാത്മീകി ലെയിൻ കൂത്തപ്പിള്ളി പറമ്പിൽ കെ.കെ. പരമേശ്വരൻ (75) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: സന്ധ്യ, സാബു. മരുമക്കൾ: സുരേഷ്, അഞ്ജു