
പറവൂർ: പൊൻകതിർ ഫുഡ്‌സ് മാനേജിംഗ് ഡയറക്ടർ പി.ആർ. ബിജോയിയുടെ പിതാവ് വള്ളുവള്ളി പഴുപറമ്പത്ത് രാജപ്പൻ (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രമണി (റിട്ട. പി.ഡബ്ലിയു.ഡി. എൻജിനീയർ). മകൾ: ബിനു വിശ്വാസ് (കൊട്ടുവള്ളി പഞ്ചായത്ത്). മരുമക്കൾ: വിശ്വാസ് (ബിസിനസ് ), മിനി ബിജോയ്. സഞ്ചയനം ജനുവരി 12ന് രാവിലെ 7.30 ന്.