jetty

ഒരു കൈ സഹായം... ഇരു കാലുകളും തളർന്ന സ്ത്രീ റോഡ് മുറിച്ചുകടക്കുന്ന കാഴ്ച. എറണാകുളം ബോട്ട് ജെട്ടിയിൽ നിന്ന്.