പറവുർ: മുനിസിപ്പൽ കവലയിൽ പറവൂർ സഹകരണ ബാങ്ക് ആരംഭിക്കുന്ന ആയുർവേദ ക്ലിനിക്കിന്റെയും മെഡിക്കൽ സ്റ്റോറിന്റേയും ഉദ്ഘാടനം നാളെ (തികൾ) രാവിലെ ഒമ്പതിന് വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിക്കും.