narayanan-71

അശമന്നൂർ: ഓലിപ്പാറ വീട്ടിൽ നാരായണൻ (71 - മണി) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: അനില, ഷൈല, ഷനില. മരുമക്കൾ: അശോകൻ, ഷാജി, ഷിജി.