thankamma-89

പെരുമ്പാവൂർ: കിഴക്കമ്പലം നടുക്കുടിവീട്ടിൽ തങ്കമ്മ (89) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ലീല, വത്സല, ഷാജൻ (മാതൃഭൂമി, കോട്ടയം), മിനി, സജീവ്, സിനി, പരേതനായ രാജൻ. മരുമക്കൾ: രവി (സൂര്യ ഇലക്ട്രിക്കൽസ്, അങ്കമാലി), പ്രദീപ്, ജയൻ, ഓമന, ചന്ദ്രിക, സിന്ധു (അദ്ധ്യാപിക, എസ്.എൻ.എച്ച്.എസ് ഒക്കൽ), നിജിത (ഇന്ത്യൻ എയർലൈൻസ്), പരേതനായ രവീന്ദ്രൻ.