fathima-68

ശ്രീമൂലനഗരം: തണ്ടിക്കൽ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഫാത്തിമ (68) നിര്യാതയായി. മക്കൾ: ഷാജി (കുവൈത്ത്), നിസ, റഷീദ്. മരുമക്കൾ: ഷബില, നിസാർ, ലൈല.