
ഉദയംപേരൂർ: തെക്കൻ പറവൂർ ഈലുകാട് വീട്ടിൽ കുട്ടപ്പൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: സുമതി. മക്കൾ: സവിത (കളമശ്ശേരി മെഡിക്കൽ കോളേജ്), അനൂപ് (മൈക്രോ ലാബ്‌സ് ഫാർമ). മരുമക്കൾ: ലെനിൻ (നേവൽ ഫയർഫോഴ്‌സ്), രേവതി