കൊച്ചി: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ ഖാദി ഗ്രാമവ്യവസായ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന പേരിൽ ശില്പശാല നടത്തും. നാളെ രാവിലെ 11ന് കളമശേരിയിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.