mankkakutty

നെടുമ്പാശേരി: ചെങ്ങമനാട് ദേശം തെറോത്തുംപറമ്പ് വീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ മങ്കാകുട്ടി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന്. മക്കൾ: ടി.സി. ബേബി (കെ.വി.എസ്.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്), ലക്ഷ്മിക്കുട്ടി, ശാന്ത. മരുമക്കൾ: അയ്യപ്പൻ, ഗോപി, നളിനി.