കൊച്ചി: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് കിഴക്കമ്പലം ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഖാദി ബ്രൈറ്റ് ഡിറ്റർജന്റ് പൗഡർ യൂണീറ്റിന്റെ ഉദ്ഘാടനം നാളെ രാവിലെ 9ന് മന്ത്രി പി. രാജീവ് നിർവഹിക്കും.