photo
ചെറുവൈപ്പ് അമലോത്ഭവ മാതാ ദേവാലയത്തിൽ തിരുനാളിന് റവ.ഫാ.സെബാസ്റ്റ്യൻ നല്ലുകുളങ്ങര കൊടികയറ്റുന്നു

വൈപ്പിൻ: ചെറുവൈപ്പ് അമലോത്ഭവ മാതാദേവാലയത്തിൽ തിരുനാളിന് അയ്യമ്പിള്ളി കാർമ്മൽ ആശ്രമം റവ.ഫാ. സെബാസ്റ്റ്യൻ നല്ലുകുളങ്ങര കൊടിയേറ്റി. ഫാ.ജോസഫ് കുന്നത്തൂർ കാർമ്മികത്വം വഹിച്ചു. ഫാ.ജൈജു ഇലഞ്ഞിക്കൽ ദിവ്യപൂജയും ഫാ.കുരുവിള മരോട്ടിക്കൽ വചനസന്ദേശവും നടത്തി. 9ന് രാവിലെ 9.30ന് തിരുനാൾ ദിവ്യപൂജ. ഫാ.ആൻസൻകോച്ചേരി കാർമ്മികത്വം വഹിക്കും. വചനസന്ദേശം ഫാ.ടോണി മഠത്തിപറമ്പിൽ. തുടർന്ന് പ്രദക്ഷിണം.