sarojini-amma

വൈപ്പിൻ: തിരുവില്വാമല ചെറുകത്ത് പരേതനായ ചിന്നൻനായരുടെ ഭാര്യ സരോജിനിയമ്മ (80) നിര്യാതയായി. മക്കൾ: പ്രേമലത (എളങ്കുന്നപ്പുഴ പഞ്ചായത്ത് 15-ാം വാർഡ് എ.ഡി.എസ് ചെയർപേഴ്‌സൻ), ശ്രീനാരായണൻ, രമേശ്. മരുമക്കൾ: ശശികുമാർ, പ്രീത.