അങ്കമാലി: ജോസ്‌പുരം എരുമത്താൻ വീട്ടിൽ അന്നംകുട്ടി (71) നിര്യാതയായി. മക്കൾ: സബീന, അന്റു (എ.ഇ കറുകുറ്റി പഞ്ചായത്ത്), സിന്ധു, മിനി (ഓവർസിയർ ഇറിഗേഷൻവകുപ്പ്). മരുമക്കൾ: ക്രിസ്റ്റഫർ, ബറ്റ്‌സി, ജോളി, സാലു.