gopalakrishnan-nair-89

നെടുമ്പാശേരി: കുറ്റിപ്പുഴ മനക്കപറമ്പിൽ കെ.ജി. ഗോപാലകൃഷ്ണൻ നായർ (89 - റിട്ട.പഞ്ചായത്ത് വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: ശ്രീദേവി, ബാലചന്ദ്രൻ, ശ്രീജ. മരുമക്കൾ: ജനാർദ്ദനൻ (റിട്ട.വയർ റോപ്‌സ്), സിന്ധു, പ്രകാശ് ജി.നായർ.