
മൂവാറ്റുപുഴ: സൗത്ത് മാറാടി മേളക്കുന്നേൽ എം.എൻ. രവീന്ദ്രനെ (65) ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. പിറവം വെള്ളൂർ റെയിൽവേസ്റ്റേഷനു സമീപം ഇന്നലെ വൈകിട്ടാണ് മൃതദേഹം കണ്ടത്. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ. ഭാര്യ: കുമാരി. മക്കൾ: മിഥുൻ,നിതിൻ. മരുമകൾ: ആതിര.