bjp
കേന്ദ്രമന്ത്രി കിരൺ റിജിജു ബി. ജെ. പി. എറണാകുളം ജില്ലാ ഓഫീസ് സന്ദർശിക്കുന്നു

കൊച്ചി: കേന്ദ്രമന്ത്രി കിരൺ റിജിജു ബി.ജെ.പി ജില്ലാ ഓഫീസ് സന്ദർശിച്ചു. മഹിളാമോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്.മേനോൻ, പാർട്ടി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ, ജില്ലാകമ്മിറ്റിഅംഗവും ഹെൽപ്പ് ഡസ്‌ക് ഇൻ-ചാർജ്ജുമായ സി.എ. സജീവൻ, മണ്ഡലം പ്രസിഡന്റുമാരായ സ്വരാജ് സോമൻ, ടി. പത്മകുമാരി, ജനറൽ സെക്രട്ടറിമാരായ എംഗൾസ്, അജിത്കുമാർ, നേതാക്കളായ കെ.വിശ്വനാഥൻ, ഭാനുശ്രീ സുരേഷ് ,എൻ.പി. സുധീപ്, പി.കെ. സുനിൽ, സുമ, പ്രിയ നന്ദകുമാർ എന്നിവർ സ്വീകരിച്ചു.