കളമശേരി: വിടാക്കുഴ നിഷനിവാസിൽ (കിച്ചേരി ഹൗസ്) ശ്രീധരൻ നായരുടെ ഭാര്യ ലീല (75) നിര്യാതയായി. മക്കൾ: നിഷ, നിജ, നിപ, മരുമക്കൾ : ബാലചന്ദ്രൻ (അപ്പോളോ ടയേഴ്സ്), സുരേഷ്‌കുമാർ (ബിസിനസ്), മുരളി (ബിസിനസ്).