gouri

കോതാട്: കണ്ടനാട് തെക്കേടത്ത് വീട്ടിൽ ഗൗരി വാസുദേവൻ (റിട്ട. ടീച്ചർ, സെന്റ് ഫ്രാൻസിസ് എൽ.പി. സ്‌കൂൾ, പിഴല) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശ്മശാനത്തിൽ. മക്കൾ: ശ്രീകുമാർ, അഡ്വ. സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ: രേഖ, ജിജി, നിത.