കൊച്ചി: പച്ചാളം ഷൺമുഖപുരം മുഴങ്ങിൽവീട്ടിൽ തങ്കമ്മ (84) നിര്യാതയായി. മക്കൾ: പരേതയായ രേണുകാദേവി, രേഖ, രോഷ്ണി, ലീന, ദിനിൽകുമാർ. മരുമക്കൾ: പൊന്നൻ, ഇന്ദ്രാനുജൻ, പരേതനായ സുബ്രഹ്മണ്യൻ, കാജൽ, അജിത.