kklm

കൂത്താട്ടുകുളം: വെളിയന്നൂർ തെക്കേപാണാട്ട് നാരായണൻ നായർ (കുട്ടപ്പൻ നായർ- 102) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പത്മാവതിയമ്മ. ചാച്ചേറിൽ തിരുമാറാടി കുടുംബാംഗം. മക്കൾ: കൃഷ്ണൻനായർ (റിട്ട. ജീവനക്കാരൻ,​ വന്ദേമാതരം സ്കൂൾ), ശശീന്ദ്രൻ നായർ (റിട്ട. എ.ജി.എസ് ഓഫീസ്,​ തിരുവനന്തപുരം), ചന്ദ്രശേഖരൻ നായർ (ഗോകുലം മെഡിക്കൽ കോളേജ്,​ തിരുവനന്തപുരം), രാഘവൻ നായർ (കോൺട്രാക്ടർ,​ കെ.എസ്.ഇ.ബി)​, രാജീവൻ നായർ (റിട്ട. ഡെപ്യൂട്ടി കമ്മീഷൻ,​ ജി.എസ്.ടി), പരേതയായ രുക്മിണിയമ്മ. മരുമക്കൾ: പങ്കജവല്ലി മുളക്കുളം, സുജാത (റിട്ട. ഇൻസ്പെക്ടർ,​ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്,​ കോട്ടയം), ബിന്ദു (ജില്ലാ ആശുപത്രി,​ കൊല്ലം), ബിന്ദു രാഘവൻ (മുൻ വെളിയന്നൂർ ഗ്രാമപഞ്ചായത്ത് അംഗം, വെളിയന്നൂർ ക്ഷീരസംഘം വൈസ് പ്രസിഡന്റ്), ഷാഹിന രാമകൃഷ്ണൻ (തഹസിൽദാർ,​ ദേവികുളം), പരേതനായ മടത്തിപ്പടിയിൽ കറുകപ്പിള്ളി നാരായണൻ നായർ.