
നെട്ടൂർ: തൊണ്ണത്താമ്പള്ളിയിൽ അബ്ദുൽ ലത്തീഫ് (82) നിര്യാതനായി. നെട്ടൂർ എൽ.പി സ്‌കൂൾ റിട്ട. അദ്ധ്യാപകനും നെട്ടൂർ മസ്ജിദുൽ ഹിദായ മുതവല്ലിയുമാണ്. കബറടക്കം ഇന്ന് രാവിലെ 9.30ന് നെട്ടൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: മുഹമ്മദ് ബഷീർ, മുഹമ്മദ് അൻവർ, ഷമീറ. മരുമക്കൾ: നൂഹ്, സലീന, മുഹ്‌സിന.